മഹറായി വീല്‍ചെയര്‍ സമ്മാനിച്ച് ഫിറോസ്, പാത്തു ഇനി ജീവന്റെ നല്ലപാതി: സന്തോഷം പങ്കുവച്ച് ഡോക്ടര്‍ ഫാത്തിമ അസ്ല
കോഴിക്കോട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ തല കുനിയ്ക്കാതെ തലയുയര്‍ത്തി തന്നെ വിജയങ്ങള്‍ തേടുകയാണ് ഡോക്ടര്‍ ഫാത്തിമ അസ്ല. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, താന്‍ വിവാഹിതയായെന്ന വാര്‍ത്തയാണ് ...