ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോള്‍ എന്തെങ്കിലും തര്‍ക്കമുണ്ടോ; പ്രണയദിനാശംസ നേര്‍ന്ന് എലിസബത്ത് ഉദയന്‍
കൊച്ചി: വാലന്റൈന്‍സ് ഡേ ആശംസയുമായി ഡോ. എലിസബത്ത് ഉദയന്‍. ബാലച്ചേട്ടന്റെ ഭാര്യയാണ് താനെന്നും അതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ എന്നും എലിസബത്ത് ചോദിക്കുന്നു. നെഗറ്റീവ് കമന്റുകള്‍ക്കും എലിസബത്ത് മറുപടി ...