ബംഗളൂരു കാറപകടത്തിൽ മരിച്ചവരിൽ മലയാളി ഡോക്ടറും; ഡോ. ധനുഷ പടിക്കലിന്റെ മരണത്തിൽ ഞെട്ടൽ
ബംഗളൂരു: ബംഗളൂരുവിൽ നിയന്ത്രണം വിട്ട ഔഡി കാർ റോഡരികിലെ കെട്ടിടത്തിന്റെ മതിലിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയായ ഡോക്ടറും. ഡെന്റൽ ഡോക്ടറായ ധനുഷ പടിക്കലാണ്(26) മരണപ്പെട്ടത്. ഏഴുപേരാണ് ...