വെറും അഞ്ചുരൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിക്കുന്ന ‘പാവങ്ങളുടെ ഡോക്ടറും’ മകനും കോവിഡ് ബാധിച്ച് മരിച്ചു
തിരുച്ചി: കോവിഡ് ബാധിച്ച് മരിച്ച പാവങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന ഡോ.ഡി.ദേവദാസിന്റെ മകന്റെയും വിയോഗത്തില്‍ വേദനയോടെ തിരുവനൈകോയില്‍ ഗ്രാമം. വെറും അഞ്ചുരൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ദേവദാസ് ...