തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണം ആയിരം ദിനത്തിലേക്ക്; അമ്പതുലക്ഷം ഭക്ഷണപ്പൊതികളും കാൽ ലക്ഷം രക്ത ദാനവും; കൈയ്യടി നേടി ഡിവൈഎഫ്ഐ
തൃശ്ശൂർ: യുവജനങ്ങൾക്ക് എക്കാലവും മാതൃകയും പ്രചോദനവുമായ യുവാക്കളുടെ സംഘടന ഡിവൈഎഫ്ഐ വീണ്ടും വിസ്മയകരമായ സത്പ്രവർത്തിയിലൂടെ സാധാരണക്കാരുടെ ഹൃദയത്തിലിടം നേടിയിരിക്കുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ...