കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജി വച്ച് ഡോ. ബിജു
തിരുവനന്തപുരം: സംവിധായകന് ഡോ. ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോര്പ്പറേഷന് മെമ്പര്‍ സ്ഥാനം രാജിവെച്ചു. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിജു പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്മാന് ...
തിരുവനന്തപുരം: സംവിധായകന് ഡോ. ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോര്പ്പറേഷന് മെമ്പര്‍ സ്ഥാനം രാജിവെച്ചു. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിജു പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്മാന് ...
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ഡോ. ആര് ബിജു. തീയറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ...
തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും പൊതുജനങ്ങളെ ഉൾക്കൊള്ളിച്ച നടത്തുന കുംഭമേളയേയും തൃശഅശൂർ പൂരത്തേയും വിമർശിച്ച് സംവിധായകൻ ഡോ.ബിജു. അവിടെ കുംഭമേളയും ഇവിടെ തൃശൂർ ...
തൃശ്ശൂര്‍: അന്തരിച്ച സിനിമാ നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി ബാലചന്ദ്രനെ അനുസ്മരിച്ച് സംവിധായകന് ഡോ.ബിജു. ബിജുവിന്റെ 'ഓറഞ്ചു മരങ്ങളുടെ വീട്ടില്‍' എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ബാലചന്ദ്രന് ...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രമുഖരടക്കം നിരവധി പേരാണ് ...
തൃശ്ശൂര്‍: നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകന് ഡോ.ബിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ...
ഇത്തവണത്തെ ചലച്ചിത്രമേളയില്‍ മലയാളസിനിമയ്ക്ക് അന്താരാഷ്ട്ര വിപണന സൗകര്യമൊരുക്കുന്നതിനായി ഫിലിംമാര്‍ക്കറ്റ് ഒരുക്കുകയാണ്. എന്നാല്‍ ഇത് ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന ഒരു ഉടായിപ്പ് പരിപാടിയാണെന്നാണ് സംവിധായകന് ...
'വെയില് മരങ്ങള്‍' എന്ന ചിത്രത്തിന് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. 'ഓറഞ്ച് മരങ്ങളുടെ വീട്' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യയില്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.