ജില്ലയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം : ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് തീയിട്ടു
ഹൈദരാബാദ് : പുതിയതായി രൂപീകരിച്ച ജില്ലയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. പൊതുഗതാഗത മന്ത്രി പിനിപ് വിശ്വരൂപന്റെയും അമലപുരം ...