‘നവ സിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ’; ലൂസിഫറിനെ വിമര്‍ശിച്ച് ഡോ. ബി ഇക്ബാല്‍
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം മലയാള സിനിമയിലെ നിലവിലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്ലാനിംഗ് ...