തീവണ്ടി യാത്രയ്ക്കിടെ പ്രമേഹം കൂടി തളര്‍ന്നു വീണു; സഹയാത്രികയെ പാതിരാത്രി ആശുപത്രിയിലെത്തിച്ച് യുവ ഡോക്ടര്‍, പുലരുവോളം കൂട്ടിരുന്നു, ആയിഷയ്ക്ക് കൈയ്യടി
തിരൂര്‍: തീവണ്ടി യാത്രയ്ക്കിടെ പ്രമേഹം കൂടി തളര്‍ന്നു വീണ സഹയാത്രികയ്ക്ക് തുണയായി യുവ ഡോക്ടര്‍ ആയിഷ. മംഗലാപുരം സിറ്റി കോളേജിലെ നഴ്സിങ് വിദ്യാര്‍ഥിയും കൊല്ലം കല്ലുംതാഴം അയത്തില്‍ ...