കൺമണിയെ താലോലിക്കാൻ പോലും വിധി അനുവദിച്ചില്ല; പ്രസവശേഷം വീട്ടിലെത്തിയ യുവഡോക്ടർക്ക് ദാരുണമരണം
കണ്ണൂർ: പൊന്നോമനയെ ഒന്ന് കൊഞ്ചിക്കാൻ പോലും സാധിക്കാതെ അകാലത്തിൽ വിടവാങ്ങിയ യുവഡോക്ടർ നാടിന് കണ്ണീരാകുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്ടറായ ആതിരയാണ് മരിച്ചത്. ...