നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കിൽ, പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ; തിടമ്പേറ്റാൻ ഇനി യന്ത്ര ആന പോരെ? ചോദ്യവുമായി അരുൺ കുമാർ
തിരുവനന്തപുരം: ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് യന്ത്ര ആന തിടമ്പേറ്റിയ സംഭവം ശ്രദ്ധേയമാവുകയാണ്. യന്ത്ര ആന യഥാർഥ ആനയെ വെല്ലുന്ന തരത്തിലാണ് തിടമ്പേറ്റി ക്ഷേത്രത്തിൽ നിറഞ്ഞുനിന്നത്. നാലുപേരെ പുറത്തുകയറ്റാൻ ശേഷിയുള്ള ...