കൊല്ലം അഞ്ചലിലെ വീട്ടില്‍ യുവ ഡോക്ടറെ മരിച്ചനിലയില്‍;ഡോ. അര്‍പ്പിതയെ കണ്ടെത്തിയത് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍
അഞ്ചല്‍: കൊല്ലത്ത് യുവ വനിതാഡോക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോ. അര്‍പ്പിത അരവിന്ദ് (30)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകളാണ് ഡോ. ...

