ഫാദര്‍ ആയാലും മൗലവിയായാലും ആചാര്യനായാലും ശരി, തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണം; യുവ അധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുവ അധ്യാപിക. ഒരു കുഞ്ഞിന് പോലും നീതി ലഭിക്കാത്ത നാട്ടില്‍,കൊറോണയൊക്കെയെന്ത് എന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ അനുജ ...