2 ഡോസ് വാക്സിനെടുത്തു; പിപിഇ കിറ്റ് ധരിച്ച് മാത്രം ഡ്യൂട്ടി; എന്നിട്ടും നാല് തവണ കോവിഡ് ബാധിച്ച് മഞ്ചേരിയിലെ ഈ ഡോക്ടർ; കൂടുതൽ പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പ്
മഞ്ചേരി: വാക്സിൻ 2 ഡോസ് പൂർത്തിയാക്കിയിട്ടും പിപിഇ കിറ്റ് ധരിച്ച് മാത്രം ഡ്യൂട്ടിയെടുത്തിട്ടും ഒന്നരവർഷത്തിനിടെ നാലുതവണയാണ് ഡോ.അബ്ദുൽ ഗഫൂർ (34) കോവിഡ് പോസിറ്റീവായത്. സുരക്ഷാമുൻകരുതലുകളെ ബേധിച്ച് ടർച്ചയായി ...