അനുഷ്ടാനം പോലെയുള്ള വിദ്യാഭ്യാസത്തിന് പ്രതിഭകളെ സൃഷ്ടിക്കാനാകില്ല; ന്യൂനപക്ഷക്ഷേമ ഡയറക്ടർ: എ ബി മൊയ്തീൻകുട്ടി
മലപ്പുറം: അനുഷ്ടാനം പോലെ നടക്കുന്ന വിദ്യാഭ്യാസത്തിന് ലോകത്തിന് ഉപകാരപ്പെടുന്ന പ്രതിഭകളെ സൃഷ്ടിക്കാനാകില്ലെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.എ ബി മൊയ്തീൻകുട്ടി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് പാസ്വേർഡ് ...