വിവാഹം കച്ചവടമല്ല: പെണ്മക്കള് വില്‍പനച്ചരക്കുമല്ല; മക്കള്‍ക്ക് വില പറഞ്ഞെത്തുന്ന ഏമ്പോക്കികളെ വീട്ടില്‍ നിന്ന് ആട്ടിയോടിക്കണം, കെടി ജലീല്‍
മലപ്പുറം: രക്ഷിതാക്കള്‍ പെണ്മക്കള്ക്ക് വരന്മാരെ തേടുമ്പോള്‍ മനുഷ്യത്വമുള്ള സല്‍സ്വഭാവികളെയാണ് അന്വേഷിക്കേണ്ടത്. പണത്തിന്റെയും പ്രതാപത്തിന്റെയും പിന്നാലെപ്പോയി കുട്ടികളുടെ ഭാവി നശിപ്പിക്കരുതെന്ന് മുന്‍മന്ത്രി കെടി ജലീല്‍. സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും കണക്കു ...