പത്തുലക്ഷം രൂപയും 50 പവനും നല്‍കി ആറുമാസം മുമ്പ് വിവാഹം, പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് അമ്മായിയമ്മയുടെ ക്രൂരപീഡനം, കോളജ് അധ്യാപിക ജീവനൊടുക്കി
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി.. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ആറു മാസം മുന്‍പായിരുന്നു ...