ട്രക്കിംഗിനൊടുവില് വിവാഹാഭ്യര്‍ത്ഥന, ‘യെസ്’ പറഞ്ഞതിന് പിന്നാലെ കാമുകി 650 അടി താഴ്ചയിലേയ്ക്ക് പതിച്ചു! അമ്പരപ്പിക്കുന്ന രക്ഷ, തുണച്ചത് മഞ്ഞ് കൂമ്പാരം
ഓസ്ട്രേലിയ: ട്രക്കിംഗിനൊടുവില് വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ യുവാവിനെ തേടിയെത്തിയത് വന്‍ ദുരന്തം. കാമുകി യെസ് പറഞ്ഞതിന് പിന്നാലെ 650 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. ക്യാരിന്തിയയിലെ ഫാല്കെര്ട്ട് പര്‍വ്വതമാണ് ...