കോളേജ് പഠനകാലത്ത് തുടങ്ങിയ പ്രണയം നീണ്ട് നിന്നത് ഏഴുപതിറ്റാണ്ട്! മരണത്തിലും പ്രിയതമയെ ‘തനിച്ചാക്കാതെ’ പ്രബിള്‍, അമ്പരപ്പിക്കും ഇവരുടെ പ്രണയക്കഥ
വാഷിംഗ്ടണ്‍: പ്രണയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പറയും അനശ്വരവും ദിവ്യവുമാണെന്ന്. മരണത്തിലും ഇണയെ തനിച്ചാക്കാതെ കൂടെ ഞാനും വരുമെന്ന്. പക്ഷേ പലപ്പോഴും ഇവയെല്ലാം ആ വാക്കുകളില്‍ ...