ദോശയും ചമ്മന്തിയും കഴിച്ച ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; കോഴിക്കോട് മലബാർ സ്പിന്നിങ് മിൽ ക്യാന്റീൻ പൂട്ടിച്ചു
തിരുവണ്ണൂർ: കോഴിക്കോട് തിരുവണ്ണൂരിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിന്റെ അടിസ്ഥാനത്തിൽ മലബാർ സ്പിന്നിങ് മില്ലിലെ ക്യാന്റീൻ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇനി കാന്റീൻ ...