ക്ലിയോപാട്ര രാജ്ഞി കുളിച്ചത് കഴുതപ്പാലില്‍, സ്ത്രീകള്‍ കഴുതപ്പാല് കൊണ്ട് സോപ്പുണ്ടാക്കൂ, സൗന്ദര്യം നിലനിര്‍ത്തൂ; എംപി മനേക ഗാന്ധി
ന്യൂഡല്‍ഹി: സ്ത്രീകളുടെ സൗന്ദര്യം നിലനിര്‍ത്താന്‍ കഴുതപ്പാല് കൊണ്ട് ഉണ്ടാക്കുന്ന സോപ്പുകള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് എംപി മനേക ഗാന്ധി. ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്നും മനേക ഗാന്ധി പറഞ്ഞു. ...