വധുവിന് കഴുതയെ സമ്മാനിച്ചു; വാളെടുത്ത് സോഷ്യല്‍മീഡിയ, വിമര്‍ശനങ്ങള്‍ അതിര് കടക്കുമ്പോഴും കഴുതക്കുട്ടിയെ ലാളിച്ച് നവദമ്പതികള്‍
വിവാഹവേദിയിൽ വെച്ച് വധുവിന് കഴുതക്കുട്ടിയെ സമ്മാനമായി നൽകിയതാണ് ഇപ്പോൾ ഏറെ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്. പാകിസ്താനിലാണ് നടന്നതെങ്കിലും വീഡിയോ ലോകം മുഴുവനും എത്തി കഴിഞ്ഞു. ഇതോടെ വ്യാപക പ്രതിഷേധവും ...