കൊവിഡ് 19; വൈറസ് ബാധമൂലം ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന് ഡൊണാറ്റോ സാബിയ മരിച്ചു, വൈറസ് ബാധമൂലം മരിക്കുന്ന ആദ്യ ഒളിമ്പ്യന്‍
റോം: കൊവിഡ് 19 വൈറസ് ബാധമൂലം ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന് ഡൊണാറ്റോ സാബിയ മരിച്ചു. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടു തവണ ഒളിമ്പിക്സ് ഫൈനലില്‍ ...