‘മതി മതി മതി മതി….മനസ് നിറഞ്ഞാണ് പറയുന്നത്’ കണ്ണീര് കുറിപ്പുമായി നന്ദു മഹാദേവ, ചങ്കുകള്‍ക്ക് നന്ദിയും
കൊച്ചി: ഇനി ഒരു അടി പോലും മുന്നോട്ടുപോകാന്‍ പറ്റില്ല. പറ്റുംവിധം സഹായിക്കണം..' വേദന കലര്‍ന്ന ചിരിയോടെ കഴിഞ്ഞ ദിവസം നന്ദു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ...