ഭര്‍ത്താവിന്റെ ബന്ധുവിനായി കരള്‍ പകുത്ത് നല്കിയ 33കാരി അണുബാധയെ തുടര്‍ന്ന് മരിച്ചു
ബംഗളൂരു: ഭര്‍ത്താവിന്റെ ബന്ധുവിന് കരള്‍ ദാനം ചെയ്ത യുവതി മരിച്ചു. 33 കാരിയായ അര്‍ച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയക്ക് ...