ആര്‍ഭാടവും ആരവങ്ങളുമില്ലാതെ സഹസംവിധായകന് രജിസ്റ്റര്‍ ഓഫീസില്‍ മിന്നുകെട്ട്; കല്യാണത്തിനായി മാറ്റിവെച്ച രണ്ട് ലക്ഷം സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സംഭാവന ചെയ്തു, ഇവര്‍ നാടിന് മാതൃക
കൊടുങ്ങല്ലൂര്‍: ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍ണ്ണായക ദിനമാണ് വിവാഹം. അത് എത്രത്തോളം കളര്‍ഫുള്‍ ആക്കാന്‍ സാധിക്കും എന്ന ചിന്തയില്‍ പായുന്നവരാണ് ഏറെയും. അങ്ങനെ കളര്‍ഫുള്‍ ആക്കുവാനായി ലക്ഷങ്ങളോ ...