പാഴാക്കി കളയുന്നതിൽ അർത്ഥമില്ല; തന്റെ അവയവങ്ങൾ ദാനം ചെയ്യും, പ്രഖ്യാപിച്ച് വിജയ് ദേവരക്കൊണ്ട
മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട. തന്റെ അവയവങ്ങൾ വെറുതേ പാഴാക്കികളയുന്നതിൽ അർത്ഥമില്ലെന്നും അതിനാൽ താനും അമ്മയും മരണശേഷം അവയവങ്ങൾ ദാനം ...