ഇതെന്ത് പ്രസിഡന്റ്!; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങിയ ട്രംപിനെതിരെ രാജ്യവ്യാപകമായി രൂക്ഷവിമര്‍ശനം, വല്ലാത്ത പ്രഹസനമെന്ന് ജനങ്ങള്‍
വാഷിങ്ടണ്‍: ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി അനുയായികളെ കാണാന്‍ പോയ കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് ...










