‘പാവം ഞാന്‍ വൈറ്റ് ഹൗസില്‍ തനിച്ചാണ്’ ക്രിസ്തുമസ് ദിനത്തില്‍ ചര്‍ച്ചയായി ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്
വാഷിങ്ടണ്‍: പാവം ഞാന്‍ വൈറ്റ് ഹൗസില്‍ തനിച്ചാണ്, വേറെ ആരുടെയും അല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതാണ് ട്വീറ്റ്. അതിര്‍ത്തി സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് ...










