മെഡല്‍ നേട്ടത്തിന് പിന്നാലെ പിസ കഴിക്കണമെന്ന് ചാനു: ആജീവനാന്തം സൗജന്യമായി പിസ നല്‍കാമെന്ന് ഡൊമിനോസ്
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനതാരമായി മാറിയിരിക്കുകയാണ് മണിപ്പൂര്‍ സ്വദേശിനിയായ മീരാഭായ് ചാനു. രാജ്യത്തെ എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ...