അക്രമിക്കാന്‍ വന്ന നായയെ കല്ലെടുത്ത് എറിഞ്ഞു; രോഷം പൂണ്ട ഉടമ യുവാവിനെ വെടിവെച്ചു കൊന്നു
ന്യൂഡല്‍ഹി: അക്രമിക്കാന്‍ വന്ന വളര്‍ത്തുനായയെ കല്ലെടുത്ത് എറിഞ്ഞ യുവാവിനെ നായയുടെ ഉടമ വെടിവെച്ചു കൊന്നു.അഫഖ് എന്ന മുപ്പതുകാരനായ യുവാവാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ വെച്ച് ...