Tag: dog

female dog | Bignewslive

കാറിന്റെ ബമ്പർ കടിച്ചുവെന്ന് ആരോപണം; തെരുവ് നായയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കണ്ണ് പൊട്ടിച്ചു! കാലും മുഖവും അടിച്ച് തകർത്ത് മുരളിയുടെ കൊടുംക്രൂരത

തിരുവനന്തപുരം : കാറിന്റെ ബമ്പർ കടിച്ചുവെന്ന് ആരോപിച്ച് തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച് കൊടുംക്രൂരത. പട്ടം വൈദ്യുതിഭവനിലെ കരാർ ഡ്രൈവർ മുരളിയാണ് മൃഗീയമായി നായയെ ആക്രമിച്ചത്. ''തലപൊളിഞ്ഞ് കണ്ണുതകർന്ന് ...

Stadium | Bignewslive

നായയ്‌ക്കൊപ്പം നടക്കാന്‍ സ്‌റ്റേഡിയം ഒഴിപ്പിച്ച സംഭവം : ഐഎഎസ് ദമ്പതികള്‍ക്ക് സ്ഥലം മാറ്റം

ന്യൂഡല്‍ഹി : വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാന്‍ സ്‌റ്റേഡിയം ഒഴിപ്പിച്ച സംഭവത്തില്‍ ഐഎഎസ് ദമ്പതികള്‍ക്കെതിരെ നടപടി. ദമ്പതികളെ രാജ്യത്തിന്റെ രണ്ട് അതിര്‍ത്തികളിലേക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റി. News reports ...

കാത്തിരിപ്പ് വിഫലം! ചോട്ടു ഇനി വരില്ല, ജഡം പൊട്ടക്കിണറ്റില്‍ കണ്ടെത്തി; പോസ്റ്റ്‌മോര്‍ട്ടം നടത്തും, കണ്ണീരോടെ നാട്

കാത്തിരിപ്പ് വിഫലം! ചോട്ടു ഇനി വരില്ല, ജഡം പൊട്ടക്കിണറ്റില്‍ കണ്ടെത്തി; പോസ്റ്റ്‌മോര്‍ട്ടം നടത്തും, കണ്ണീരോടെ നാട്

കൊല്ലം: കാത്തിരിപ്പ് വിഫലം, ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റില്‍ കണ്ടെത്തി. കൊല്ലം ആറ്റൂര്‍ക്കോണം മുളകുവിള വീട്ടില്‍ ദിലീപ് കുമാറിന്റെ ചോട്ടു എന്ന നായ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ചോട്ടു എന്ന ...

വാനരക്കൂട്ടത്തിന്റെ പ്രതികാരം; 250 നായ്ക്കുട്ടികളെ എറിഞ്ഞു കൊന്നു

വാനരക്കൂട്ടത്തിന്റെ പ്രതികാരം; 250 നായ്ക്കുട്ടികളെ എറിഞ്ഞു കൊന്നു

മുംബൈ: കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചുകൊന്നതിന് പ്രതികാരവുമായി വാനരക്കൂട്ടം.മഹാരാഷ്ട്രയിൽ വാനരക്കൂട്ടം ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെ എറിഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗാവിലാണു കുരങ്ങന്മാരുടെ ക്രൂരപ്രതികാരം നടന്നത്ന്നത്. ...

Dog | Bignewslive

വാഹനാപകടത്തില്‍ മരിച്ച രാജേഷിനെ നോക്കിയിരുന്ന് വളര്‍ത്തുനായ; ആഹാരം പോലും കഴിക്കാതെ ഒരേ ഇരിപ്പ്, സങ്കട കാഴ്ച

ബാലരാമപുരം: വാഹനാപകടത്തില്‍ മരിച്ച തന്റെ യജമാനന്‍ രാജേഷിനെ കാത്ത് ആഹാരം പോലും കഴിക്കാതെ കാത്തിരിക്കുന്ന വളര്‍ത്തുനായ കണ്ണീര്‍ കാഴ്ചയാകുന്നു. ചൊവ്വാഴ്ച ഇന്‍ഫോസിസിനു സമീപം വാഹനാപകടത്തില്‍ മരിച്ച രാജേഷും ...

cow saving | Bignewslive

തെരുവുനായയെ ക്രൂരമായി ഉപദ്രവിച്ചു; ഓടിയെത്തി പശു, അക്രമിയെ തലകൊണ്ടിടിച്ചു വീഴ്ത്തി, തരംഗമായി ഒരു ‘രക്ഷാപ്രവര്‍ത്തനം’

ക്രൂരമായി ഉപദ്രവിച്ചയാളില്‍ നിന്ന് തെരുവുനായയെ രക്ഷിച്ച് പശു. സൈബറിടത്ത് തരംഗം സൃഷ്ടിക്കുകയാണ് വ്യത്യസ്തമായ ഈ രക്ഷാപ്രവര്‍ത്തനം. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരാള്‍ ഒരു തെരുവുനായയെ കഴുത്തിന് പിടിച്ച് ...

വളര്‍ത്തുനായയോട് ക്രൂരത: ഓട്ടോറിക്ഷ കയറ്റി കൊന്നു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

വളര്‍ത്തുനായയോട് ക്രൂരത: ഓട്ടോറിക്ഷ കയറ്റി കൊന്നു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: പറയഞ്ചേരിയില്‍ വളര്‍ത്തുനായയെ ക്രൂരമായി ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍. സന്തോഷ് കുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈമാസം പതിമൂന്നാം തീയതി കോഴിക്കോട് നഗരത്തിനടുത്തുള്ള പറയഞ്ചേരി ...

miracle escape | Bignewslive

‘ആരും പേടിക്കേണ്ട, എനിക്കൊന്നും പറ്റിയില്ല’ ഇടിഞ്ഞു വീണ മതിലിനടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വീടിനകത്തേയ്ക്ക് പാഞ്ഞോടി നായക്കുട്ടി

'ആരും പേടിക്കേണ്ട, എനിക്കൊന്നും പറ്റിയില്ല' എന്ന ധ്വനിയോടെയാണ് ഇടിഞ്ഞു വീണ മതിലിനടിയില്‍ നിന്ന് രക്ഷപ്പെട്ട നായക്കുട്ടി വീടിനകത്തേയ്ക്ക് ഓടിക്കയറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരായ വി.എസ്. പ്രശാന്തും തോമസ് ...

Dog breeds | bignewslive

രണ്ട് മിനിറ്റും എട്ട് സെക്കന്റും കൊണ്ട് നായകളുടെ 102 വര്‍ഗങ്ങള്‍ രേഖപ്പെടുത്തി : നാലാം ക്‌ളാസ് വിദ്യാര്‍ഥിനിക്ക് റെക്കോര്‍ഡ്

ഷാര്‍ജ : നായകളുടെ 102 വര്‍ഗങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തി രേഖപ്പെടുത്തിയ ഷാര്‍ജയിലെ മലയാളി വിദ്യാര്‍ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഷാര്‍ജ ഔവര്‍ ...

മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാ ക്രൂരത!  എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു: തടഞ്ഞ നാട്ടുകാരോട് കയര്‍ത്ത് വണ്ടി ഓടിച്ച് ഉടമ; പോലീസ് അന്വേഷണം ആരംഭിച്ചു

മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാ ക്രൂരത! എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു: തടഞ്ഞ നാട്ടുകാരോട് കയര്‍ത്ത് വണ്ടി ഓടിച്ച് ഉടമ; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയോട് കണ്ണില്ലാ ക്രൂരത കാട്ടി ഉടമ. നായയെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു. വണ്ടിയ്ക്ക് ഒപ്പമെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാര്‍ ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.