ഉപേക്ഷിക്കപ്പെട്ട റോട്ട്‌വീലര്‍ നായയെ തേടിഒടുവില്‍ ഉടമയെത്തി; ഇതുവരെ സംരക്ഷിച്ച വീട്ടുകാര്‍ക്ക് പാരിതോഷികം നല്‍കി നായയെ തിരികെ കൊണ്ടുപോയി
കലവൂര്‍: കലവൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വളര്‍ത്തുനായയായ റോട്ട്‌വീലറിനെ തേടി ഉടമയെത്തി. യജമാനനെ കണ്ടയുടന്‍ നായ സ്‌നേഹത്തോടെ ചാടി ദേഹത്തു കയറിയതോടെയാണ് വന്നയാള്‍ ഉടമസ്ഥനാണെന്ന് വ്യക്തമായത്. ചങ്ങനാശ്ശേരി ...