തല മതിലിന് ഒരു വശത്തും, ഉടല് മറുവശത്തും! വല്ലാത്ത കെണിയില്‍ കുടുങ്ങി നായ, ഒടുവില്‍ മതില് പൊളിക്കാതെ രക്ഷിച്ചു, സംഭവം ഇങ്ങനെ
തൃശ്ശൂര്‍: തല മതിലിന് ഒരു വശത്ത്, ഉടല് മറുവശത്ത്. ഒരു നായ കെണിയില്‍ കുടുങ്ങിയത് ഇങ്ങനെയാണ്. തൃശ്ശൂരില്‍ നിന്നുമാണ് ഈ വേദനിപ്പിക്കുന്ന കാഴ്ച. നായയുടെ ദയനീയ കരച്ചില് ...