കൊല്ലത്ത് തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍: ജീവനോടെ ചുട്ടുകൊന്നതെന്ന് സംശയം; അന്വേഷണം ആരംഭിച്ചു
കൊല്ലം: പുള്ളിക്കടയില്‍ തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെരുവ് നായയെ ജീവനോടെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം. സംഭവത്തില്‍ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു. ...

