ഇടുക്കിയിൽ തെരുവ് നായ ആക്രമണം, നാല് പേർക്ക് കടിയേറ്റു
ഇടുക്കി: ഇടുക്കി കരിമ്പനില്‍ കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കരിമ്പന്‍ സ്വദേശികളായ റുഖിയ (68), ലിന്റോ, തടിയമ്പാട് സ്വദേശി സൂരജ് (19), ...
ഇടുക്കി: ഇടുക്കി കരിമ്പനില്‍ കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കരിമ്പന്‍ സ്വദേശികളായ റുഖിയ (68), ലിന്റോ, തടിയമ്പാട് സ്വദേശി സൂരജ് (19), ...
കാസര്‍കോട്: കാസര്‍കോട് പടന്നയില്‍ ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പടന്നയിലെ വിവിധ പ്രദേശങ്ങളിലായി ഇന്നലെ വൈകിട്ടായിരുന്നു തെരുവ് നായകളുടെ ആക്രമണം. ഒന്നര വയസുകാരന്‍ ...
കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് കോഴിക്കോട് ജില്ലയിലെ ആറു സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍ക്കും ഇന്ന് അവധിയായിരിക്കും. ഇന്നലെ ...
തിരുവനന്തപുരം: കണ്ണൂരിലെ മുഴപ്പിലങ്ങാട് തെരുതെരുവു നായ്ക്കളുടെ ആക്രമണത്തില്‍വു നായ്ക്കളുടെ ആക്രമണത്തില്‍ മരണപ്പെട്ട ഭിന്നശേഷിക്കാരനായ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...
മലപ്പുറം: തിരൂരങ്ങാടിയില്‍ പാഞ്ഞടുത്ത തെരുവുനായയില്‍ നിന്നും വിദ്യാര്‍ഥിയ്ക്ക് അത്ഭുതരക്ഷ. അയല്‍വാസി തക്കസമയത്ത് ഓടി എത്തിയതിനാല്‍ കുട്ടിയെ രക്ഷിക്കാനായി. മദ്രസയില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയെ ആണ് നായ ആക്രമിച്ചത്. മൂന്നാം ...
പാലക്കാട്: നായ കുറുകെ ചാടിയതിന് പിന്നാലെ ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. കുത്തനൂര്‍ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ...
കടയ്ക്കാവൂർ: സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. വക്കം അടിവാരം വരമ്പിൽ വീട്ടിൽ ജിഷ്ണുവാണ് മരണപ്പെട്ടത്. 29 വയസായിരുന്നു. രണ്ട് മാസം മുൻപാണ് ജിഷ്ണുവിനെ അയൽവീട്ടിലെ നായ ...
ഗുരുഗ്രാം: വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയ്ക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷ (എംസിജി)നോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ...
ഹരിയാന: വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ സ്ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കും ഗുരുതര പരിക്ക്. മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിയാനയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലെ ...
വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെന്നിസി നോര്‍ത്ത് മെംഫിസിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. രണ്ടു വയസ്സുള്ള പെണ്‍കുട്ടിയും അഞ്ചു മാസം ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.