സംഘപരിവാര്‍ ഭീഷണി: ‘ഒരു ചായക്കടക്കാരന്റെ മന് കീ ബാത്’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മുടങ്ങി; എന്തുവന്നാലും നാളെ പ്രദര്‍ശനമെന്ന് സംവിധായകന്
ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് 'ഒരു ചായക്കടക്കാരന്റെ മന് കീ ബാത്' ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മുടങ്ങി. ഡല്‍ഹി കേരള ക്ലബ്ബില്‍ ഇന്ന് വൈകീട്ട് നടക്കാനിരുന്ന പ്രദര്‍ശനമാണ് മുടങ്ങിയത്. ...