Tag: doctor

arrest| bignewslive

തലശ്ശേരിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത് മദ്യ ലഹരിയില്‍, രോഗി അറസ്റ്റില്‍, ആശുപത്രി സംരക്ഷണ നിയമം ചുമത്തി

കണ്ണൂര്‍: ആശുപത്രിയില്‍ വെച്ച് വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റു ...

പരിശോധിക്കുന്നതിനിടെ കൈവീശിയടിച്ചു, അസഭ്യവര്‍ഷവും: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് രോഗി

പരിശോധിക്കുന്നതിനിടെ കൈവീശിയടിച്ചു, അസഭ്യവര്‍ഷവും: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് രോഗി

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് രോഗി. വാഹനാപകടത്തില്‍ പരിക്കേറ്റ് ഇന്നലെ അര്‍ധരാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടറെ ...

death| bignewslive

വളര്‍ത്തുനായയയെ കുളിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണു, മലയാളി ഡോക്ടര്‍ക്കും സഹോദരിക്കും ദാരുണാന്ത്യം

മുംബൈ: വളര്‍ത്തുനായയയെ കുളിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍- ദീപ ദമ്പതികളുടെ ...

train| bignewslive

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, ട്രെയിന്‍ യാത്രക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം, തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍ഗോഡ് : ട്രെയിന്‍ യാത്രക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. തൃശ്ശൂര്‍ സ്വദേശി സനീഷ് ആണ് പിടിയിലായത്. ചെന്നൈ മംഗളുരു എക്‌സ്പ്രസില്‍ വച്ചാണ് ...

death| bignewslive

വാടക വീട്ടില്‍ ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍, മൃതദേഹത്തിനരികെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരങ്ങള്‍ എഴുതിയ കത്ത്

കൊച്ചി: ഡോക്ടറെ വാടക വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആലുവയിലാണ് സംഭവം. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനാണ് മരിച്ചത്. എഴുപത്തിയാറ് വയസ്സായിരുന്നു. ...

doctor attacked| bignewslive

അസഭ്യം വിളിച്ചു, വധഭീഷണി മുഴക്കി, രോഗിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്, യുവാവ് മദ്യലഹരിയിലാണോ എന്ന് പരിശോധിക്കും

കൊച്ചി: ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് സംഭവം. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് ഡോക്ടര്‍ക്ക് നേരെ അതിക്രമം ...

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചു: ഡോക്ടറെ കൈയ്യേറ്റം ചെയ്ത് യുവാവ്, അറസ്റ്റ്

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചു: ഡോക്ടറെ കൈയ്യേറ്റം ചെയ്ത് യുവാവ്, അറസ്റ്റ്

കൊച്ചി: കളമശ്ശേി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. ആരോപണ വിധേയനായ വട്ടേക്കുന്ന് സ്വദേശി ഡോയലിനെ അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് യുവാവിനെ ...

death | bignewslive

ചവിട്ടി നിലത്തിട്ട് കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു, കൊല്ലപ്പെട്ട ഡോക്ടറുടെ മുതുകിലേറ്റത് ആറുകുത്തുകള്‍

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ ആക്രമണത്തില്‍ യുവഡോക്ടര്‍ മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയാണ് കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറുടെ ശരീരത്തിനേറ്റത് ...

death | bignewslive

വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ ആക്രമണം, ഗുരുതരമായി പരിക്കേറ്റ യുവഡോക്ടര്‍ മരിച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയാണ് മരിച്ചത്. ...

accident | bignewslive

മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും വഴി കാറപകടം, ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: വാഹനാപകടത്തില്‍ ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്. മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും ...

Page 3 of 18 1 2 3 4 18

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.