ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണു, യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. ഗോവിന്ദപുരം സ്വദേശി ശ്രാവണ്‍ ആണ് മരിച്ചത്. ഇരുപത്തിയെട്ടുവയസ്സായിരുന്നു. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറാണ് ശ്രാവണ്‍. ഇന്നലെ അര്‍ധരാത്രി ഇരിങ്ങാടന്‍ ...