ഡോ. വന്ദന ദാസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കള്‍, പൊട്ടിക്കരഞ്ഞ് അമ്മ, ആശ്വസിപ്പിച്ച് ഗവര്‍ണര്‍
തൃശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സര്ജന് വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്കി. ഗവര്‍ണര്‍ ആരിഫ് ...