കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്ന്
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്നാണെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ പാറക്കടവ് വെച്ചായിരുന്നു ...