ആശുപത്രി അധികൃതരുടെ അനാസ്ഥ: പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ കോട്ടണ്‍ തുണി മറന്നുവച്ചു, ഡോക്ടര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതായി പരാതി. നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കിരയായത്. പ്രസവ ശസ്ത്രക്രിയ നടത്തിയ ...