‘ഓടിച്ചാടി നടന്നാൽ വേദന മാറും, ഭാര്യയുടെ വേദന കണ്ട് അലട്ടുന്നുവെങ്കിൽ രണ്ടെണ്ണം അടിക്കൂ’ കാൽവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്രിയയ്ക്ക് ഡോക്ടറുടെ കുറിപ്പടി ഇങ്ങനെ!
ഗുരുവായൂർ: 'വിശ്രമിക്കേണ്ട ആവശ്യമില്ല, ഓടിച്ചാടി നടന്നാൽ വേദന മാറും, ഭാര്യയുടെ വേദന കണ്ട് അലട്ടുന്നുവെങ്കിൽ ബാറിൽ പോയി രണ്ടെണ്ണം അടിക്കൂ' കാൽവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 44കാരി പ്രിയയ്ക്ക് ...