അതിഗുരുതരാവസ്ഥയിലായ കൊറോണ രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചം അഴിച്ചുമാറ്റി ഡോക്ടര്‍, സ്വന്തം ജീവന് പോലും മറന്ന് പ്രവര്‍ത്തിച്ച ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന് നിര്‍ദേശിച്ച് അധികൃതര്‍
ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് അതിഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കുന്നതിനിടെ സ്വന്തം സുരക്ഷാ കവചം അഴിച്ചു മാറ്റിയ ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനും എയിംസിലെ ...