കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ വിവരം മറച്ചുവച്ചു ചികിത്സ തേടി; തിരുവനന്തപുരത്ത് 6 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡി.കോളജിലെ ആറ് ഡോക്ടര്‍മാര്‍ നഴ്സുമാരും ക്വാറന്റീനില്‍. കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള് വിവരം മറച്ചുവച്ച് ചികിത്സ തേടിയതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം മെഡി.കോളജിലെ ആറ് ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയത്. ...