രാഹുല്‍ ഗാന്ധിയെ കളിയാക്കുന്നതോ സോണിയ ഗാന്ധിയെ കളിയാക്കുന്നതോ നിങ്ങളുടെ ഇഷ്ടം, പുച്ഛിച്ച് തള്ളാന്‍ ജനങ്ങള്‍ക്കറിയാം.! എന്നാല്‍ ഒരു രോഗത്തെ പരിഹസിക്കുന്നോ.? സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തെ അവഗണിക്കുന്നുവോ.? നിങ്ങള്‍ ഒരു പ്രധാനമന്ത്രിയാണോ.? ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്‍ഫോ ക്ലിനിക്കിലെ ഡോ. നെല്‍സണ്‍ ജോസഫ് രംഗത്ത്. ഡിസ്ലെക്സിയ രോഗവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനി തയാറാക്കിയ പ്രോജക്ടിനിടെ വിവാദ പ്രസ്താവന ...