കൊവിഡ് ആശുപത്രിയൊരുക്കാന്‍ പോയി; ‘നിനക്ക് സുഖം തന്നെയല്ലേ……’ ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന്റെ ഫോണ്‍വിളി, കണ്ണ് നിറഞ്ഞ നിമിഷം പങ്കിട്ട് ഡോക്ടര്‍, കുറിപ്പ്
കാസര്‍കോട്: നീണ്ട ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന് മിണ്ടിയ നിമിഷം പങ്കുവെച്ച് ഡോക്ടറുടെ കുറിപ്പ്. കാസര്‍കോട്ട് കൊവിഡ് വ്യാപനം കൈവിട്ട് പോകുമെന്ന ഘട്ടത്തില്‍, മംഗളൂരുവിലേക്കുള്ള അതിര്‍ത്തികള്‍ കര്‍ണാടക ...