ഞങ്ങളെ ഭക്ഷണം കഴിപ്പിച്ചശേഷം, അവര്‍ വെറും വയറുമായി കിടന്നുറങ്ങി, ഒറ്റപ്പൈസ പോലും കൈയ്യിലില്ലാഞ്ഞിട്ടും ഇംഗ്ലീഷ് മീഡിയം സ്കൂളിലയച്ച് പഠിപ്പിച്ചു, അയല്‍ക്കാരും ബന്ധുക്കളും പരിഹസിച്ചു, ഞങ്ങളെ ഡോക്ടറാക്കാന്‍ മാതാപിതാക്കള്‍ ഒരുപാട് കഷ്ടപ്പെട്ടു; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് യുവാവ്
മുംബൈ: ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജില്‍ മുംബൈ സ്വദേശി നിതേഷ് ജയ്സ്വാള്‍ കുറിച്ച സ്വന്തം ജീവിത അനുഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ഹൃദയം കവരുന്നത്. ഡോക്ടറാവാന്‍ ...