ഒരു കുഞ്ഞിനേയും ഒരു ഡോക്ടറും മരണത്തിന് വിട്ടുകൊടുക്കില്ല, ഡോക്ടര്‍ അനൂപ്, താങ്കളുടെ അത്ര ആത്മാര്‍ത്ഥത ഈ ലോകം അര്‍ഹിക്കുന്നില്ല; ഹൃദയഭേദകമായ കുറിപ്പ്
കൊച്ചി: ഡോക്ടര്‍ അനൂപ് കൃഷ്ണയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. യുവഡോക്ടറുടെ മരണത്തില്‍ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍ സൗമ്യ സരിന്. ഒരു കുഞ്ഞിന്റെ മരണം ഒരു ...