ട്രംപിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഫേസ്ബുക്ക്
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടിയതായി സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. അമേരിക്കയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രസിഡന്റിന്റെ ...